അന്നപൂർണേശ്വരി അറിഞ്ഞ് അനുഗ്രഹിച്ച വ്യക്തിയാണ് ഭഗവാൻ ചിന്താലയേശൻ . ദാനം ഭഗവാൻറെ ജീവിതലക്ഷ്യം ആയിരുന്നു.. തനിക്ക് ഉള്ളതും, തനിക്ക് അർഹതപ്പെട്ടതും, തനിക്ക് ലഭിച്ചതും, താൻ അധ്വാനിച്ച്തും എല്ലാം, അന്യന് നൽകി ഇവിടം വിട്ട ഭഗവാൻ…. കൗമാരം മുതൽ ഭഗവാൻ ആരംഭിച്ച ഈ രീതികൾ, എത്തുന്നവർക്കെല്ലാം എന്തെങ്കിലും വിശപ്പകറ്റാൻ നൽകാതെ ഭഗവാൻ തിരിച്ചു വിട്ടിട്ടില്ല. ഇന്നും ഭഗവാൻ സന്നിധികളിൽ അവ തുടരുന്നു. അന്നത്തെ പ്രത്യക്ഷ ദൈവമായി കണ്ടു ആദരിച്ചിരുന്നു ഭഗവാനെ…!
