കർമ്മമാണ് ഈശ്വരൻ എന്ന് ഭഗവാൻ ചിന്താലയേശൻ എപ്പോഴും പറയുമായിരുന്നു. ആശ്രമത്തിൽ വരുന്ന പലരോടും അദ്ദേഹം ജോലിയെക്കുറിച്ച് സംസാരിക്കുമായിരുന്നു.. ജോലിയിൽ ശ്രദ്ധിക്കണം, അത് കർമ്മമാണ്, അത് തന്നെയാണ് ഈശ്വരൻ എന്ന് പറയാറുണ്ട്.. ഒരുപാട് നേരം സംസാരിച്ചിരുന്നാൽ അദ്ദേഹം പറയും, പോകണം , ഒരുപാട്…